പിണറായിയെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് പലരും ED കേസ് പ്ലാൻ ചെയ്ത് കൊണ്ടുവരുന്നത്; P മോഹനൻ



CPMനെ ദുർബലപ്പെടുത്താനുള്ള ഗൂഢാലോചനയാണ്, പിണറായിയെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ്  പലരും ED കേസ് പ്ലാൻ ചെയ്ത് കൊണ്ടുവരുന്നത്;  P മോഹനൻ മാസ്റ്റർ

source

9 Comments

  1. സിപിഎം സത്യത്തിൽ ഇരുട്ടുകൊണ്ട് ഓട്ടയടക്കുകയാണ് എന്തിനാണ് പിണറായി സ്തുതിപാടകരായി പാർട്ടി നിലനിൽക്കുന്നത് ഇനിയും ഈ പാർട്ടി തകരാതിരിക്കണമെങ്കിൽ കുറ്റാരോപിതനായ പിണറായിയെ മാറ്റിനിർത്തണം പാർട്ടിയിൽ നിന്ന് വഴിമാറി പോയവർക്ക് പാർട്ടിയിലേക്ക് തിരിച്ചു വരാൻ ഇനിയും കേരളത്തിൽ അവസരങ്ങൾ ഉണ്ട് പക്ഷേ പിണറായി കാരണം ആ അവസരം കൂടി നഷ്ടപ്പെടും എന്നാണ് എന്റെ നിഗമനം

  2. ഇവിടെ ആരെയും 'തകർക്കാനല്ല- അവനവൻ തെറ്റ് ചെയ്തെങ്കിൽ മാത്രം പേടിച്ചാൽ പോരെ എന്തിന-പാർട്ടിയെക്കൂടി – കൂട്ടുപിടിക്കുന്നത് പാർട്ടിയോടുള്ള വിശ്വാസത പോയി ആരും പാർട്ടിയുടെ അടിമ ആവാതിരിക്കുക ആയാൽ അവനവൻ്റെ ജീവിതം കട്ടപൊക

  3. പിണറായുടെ ശത്രുക്കള്സിപിഎം ൽതന്നെയാണ് അല്ലാതെ മറ്റു പാർട്ടിക്കാരല്ല.

Leave a Reply

Your email address will not be published. Required fields are marked *

You might like

© 2026 Cantinho do Vídeo - WordPress Video Theme by WPEnjoy