വിദ്യാർത്ഥികളുടെ ഭാവി വെച്ച് കളിക്കുന്നു ! | Roji M John | Kalady University | News Kerala Malayalam



കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ വിവാദം പുതിയ രാഷ്ട്രീയ പോരിലേക്ക്. പരീക്ഷ എഴുതണമെങ്കിൽ മാപ്പെഴുതി നൽകണമെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന്റെ നിലപാടിനെതിരെ വിദ്യാർത്ഥിനി എം. ആശ്രിത രംഗത്ത്. ചെയ്യാത്ത തെറ്റിന് മാപ്പുപറയില്ലെന്ന് വിദ്യാർത്ഥികൾ പ്രഖ്യാപിക്കുമ്പോൾ ക്യാമ്പസിലെ അച്ചടക്കവും സർവകലാശാലാ നിയമങ്ങളും പാലിക്കണമെന്നാണ് മന്ത്രിയുടെ നിലപാട്.

#kaladi #sanskrituniversity #sfiprotest #rojimjohn #sfi #maharajascollege #hungerstrike
#newskeralamalayalam #malayalamnews #onlinenews #keralapolitics #keralanews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews

►Subscribe Now:
► Facebook:
► Instagram:
► Website:

► About the Channel

News Kerala Malayalam is a Malayalam online news media channel delivering the latest news updates from Kerala, India, Gulf countries, and around the world.
We cover breaking news, politics, current affairs, social issues, trending topics, and important daily updates in Malayalam.
Subscribe to our channel for fast and reliable news updates.

source

33 Comments

  1. മാപ്പുപറയാൻ മാത്രംതേറ്റു ചൈയ്തതേന്താണന്നുമനസിലാക്കാൻ പറ്റാത്ത വിദ്യാർത്ഥികൾക്ക് അവിടെ അഡ്മിഷൽ തന്നേ കൊടുക്കരുതായിരുന്നു കണൂരിലേകൊലപാതക രാഷ്ട്രീയക്കാരടക്കം പിൻതുണക്കുന്നേന്നു പറയാൻ ആ കുട്ടിക്കു അത്രേ ബോധം ഉള്ളു രക്ഷsfiയുടെ രക്ഷ തന്നേ

  2. കഴിഞ്ഞ പത്തുകൊല്ലം എന്തുകൊണ്ട് സമരം നടത്തിയില്ല? യുഡിഫ് ഭരിക്കുന്നു എന്ന ഒറ്റ കാരണം എല്ലാ സമരങ്ങളുടെയും പിന്നിൽ. അടുത്ത നാലര വർഷം പാർട്ടി പ്രഖ്യാപിച്ച " തിരുത്തൽ മാമാങ്കം" തുടങ്ങികഴിഞ്ഞു.

  3. ഹയർ സെക്കൻഡറി ഡയറക്ടറുടെ ദേഹം മുഴുവൻ കരി ഓയിൽ ഒഴിച്ച കെ എസ് യു ക്കാർ മുമ്പ് മാപ്പ് പറഞ്ഞിരുന്നോ സർ? അന്ന് എൻ എസ് യു വിൻറെ നേതാവായിരുന്നല്ലോ സാർ.

  4. ഓ. തന്തക്ക് വിളിച്ചിട്ട് തെറ്റല്ല. അവന് തന്തയുള്ളതു കൊണ്ടാ വിളിച്ചെതെന്ന്. പറഞ്ഞു തുപോലെ. നിങ്ങൾ എന്തെങ്കിലും അധികാരത്തെ മാനിക്കുന്നുണ്ടോ?

  5. കാലടി സർവകലാശാലയിൽ സസ്പെൻഷനിലുള്ള വിദ്യാർത്ഥികൾക്ക് അടിയന്തരമായി പരീക്ഷ എഴുതാൻ ആവില്ല. കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് സമർപ്പിച്ച അപ്പീൽ സുപ്രീംകോടതി പരിഗണിച്ചില്ല. നിലവിൽ കേരള ഹൈക്കോടതി സിംഗിൾ ബെഞ്ചിൻ്റെ പരിഗണനയിലുള്ള വിഷയത്തിൽ വിദ്യാർത്ഥികൾക്ക് അനുകൂലമായ ഉത്തരവ് സിംഗിൾ ബെഞ്ചിൽ നിന്നും ഉണ്ടാകുന്ന പക്ഷം അവർക്കായി പ്രത്യേകം സപ്ലിമെൻററി പരീക്ഷ നടത്താം എന്നുള്ള സർവകലാശാലയുടെ ഉറപ്പ് സുപ്രീംകോടതി രേഖപ്പെടുത്തി. വിദ്യാർഥികളെ സസ്പെൻഡ് ചെയ്തുകൊണ്ട് ഉള്ള സർവകലാശാലയുടെ ഉത്തരവ് ചോദ്യം ചെയ്തു കേരള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ പരിഗണനയിൽ ഉള്ള ഹർജി എത്രയും വേഗത്തിൽ തീരുമാനിക്കാൻ സുപ്രീംകോടതി കേരള ഹൈക്കോടതി സിംഗിൾ ബെഞ്ചിന് നിർദ്ദേശം നൽകി. ഹാജർ അടക്കമുള്ള വിഷയങ്ങളിൽ സർവകലാശാലയ്ക്ക് ചില അച്ചടക്കങ്ങൾ പാലിക്കേണ്ടത് ഉണ്ട് എന്നും അതില്ലാതെ മുന്നോട്ട് പോകാൻ ആകില്ല എന്നും സുപ്രീംകോടതി ഹർജിക്കാരെ ഓർമിപ്പിച്ചു.

  6. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ (കാലടി) സസ്‌പെൻഷനിലായ 16 വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ അനുമതി നൽകാനാകില്ലെന്ന സുപ്രീം കോടതി വിധി സംബന്ധിച്ച വിവരങ്ങൾ:
    സുപ്രീം കോടതി വിധി
    * ഹർജി തള്ളി: കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിക്കുകയും വിദ്യാർഥികൾ നൽകിയ ഹർജി തള്ളുകയും ചെയ്തു.
    * കാരണം: പരീക്ഷ എഴുതാനുള്ള കുറഞ്ഞ ഹാജർനിലയും ഇന്റേണൽ അസസ്‌മെന്റും വിദ്യാർഥികൾ പൂർത്തിയാക്കിയിട്ടില്ലെന്ന ഹൈക്കോടതി നിരീക്ഷണം സുപ്രീം കോടതി ശരിവെച്ചു. ഹർജിയിൽ ആവശ്യമായ തെളിവുകളുടെയോ വിവരങ്ങളുടെയോ കുറവുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
    * ഹൈക്കോടതിയോട് നിർദേശം: വിഷയം നിലവിൽ പരിഗണനയിലുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ചിനോട് ഹർജി വേഗത്തിൽ തീർപ്പാക്കാൻ സുപ്രീം കോടതി നിർദേശിച്ചു.
    പശ്ചാത്തലം
    * സമരം/പ്രതിഷേധങ്ങളെ തുടർന്ന് കാലടി സർവകലാശാല 16 വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തിരുന്നു.
    * പരീക്ഷ എഴുതാൻ അനുമതി നൽകിക്കൊണ്ട് ആദ്യം ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവിട്ടെങ്കിലും, സർവകലാശാല നൽകിയ അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് റദ്ദാക്കി.
    * തുടർന്നാണ് വിദ്യാർഥികൾ സുപ്രീം കോടതിയെ സമീപിച്ചത്.

  7. ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞാൽ മതി, വൈസ് ചാ൯സിലറേ കൊന്നിട്ടു മാപ്പു പറഞ്ഞാൽ മതി അല്ലേടി, ഈ ക്രിമിനൽ സ൦ഘ൦ കലാലയങ്ങളിൽ കാട്ടികൂട്ടിയ അക്രമവു൦ അരാജകത്തവു൦ കഴിഞ്ഞ കാലങ്ങളിൽ നടത്തിയതൊന്നു൦ 🔥കമ്മിണികളേ നിനക്കൊന്നു൦ അറിയില്ല അല്ലേ,

  8. കോളേജിൽ ഇതിനു മുൻപ് ഈ ആവശ്യം ഇല്ലായിരുന്നോ കുട്ടികൾ എളിമ പെട്ടു മാപ്പ് പറയുക

  9. ഗുരുവിൻ്റെ മുമ്പിൽ ക്ഷമ പറയുന്നതിൽ ഒന്നും സംഭവിക്കുക ഇല്ല.നല്ലതേ വരൂ.

  10. ആങ്കർ എന്ത് അറിഞ്ഞിട്ടാ പറയുന്നത് നിങ്ങൾ എല്ലാവരും കൂടി പതിനാറ് കട്ടികളുടെ ഭാവി കളഞ്ഞു

  11. നിയമം എല്ലാവര്ക്കും ഒരുപോലെ ആണ് .ഇത്ര ശതമാനം അറ്റൻഡൻസ് എന്ന് പറഞ്ഞാൽ അത്രയും വേണം .

    വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കേണ്ടത് വിദ്യയുടെ അഭ്യാസം ആണ് .രാഷ്ട്രീയ അഭ്യാസം അല്ല .

    എസ എഫ് ഐ ഓവർ ആണ് .സമൂഹത്തോടോ സ്ഥാപനത്തോടോ അധ്യാപകരോടോ ഒരു കടപ്പാടും ഇല്ല .സംഘടനാ ബലം കൊണ്ട് കാര്യം കാണുന്ന രീതി അവസാനിപ്പിക്കണം .

  12. എസ്എഫ്ഐ എന്ന സംഘടനയെ എന്ന് നിരോധിക്കുന്നോ അന്ന് നന്നാവും കേരളത്തിലെ വിദ്യാഭ്യാസം

  13. പ്രിൻസിപ്പാളെ ചവിട്ടി നടിക്കുന്നത് മോൾക്ക് ചെറിയ കാര്യമായിരിക്കും

  14. മോളെ ഇപ്പോഴും നിനക്കൊന്നും വിവരം ഇല്ല വെളിയിൽ നിൽക്കുന്ന 16കുട്ടികൾക്ക് രക്ഷിതാക്കൾ ഇല്ലേ അവർക്ക് അറിയില്ലേ അവരുടെ മക്കളുടെ കാര്യത്തിൽ ഇടപെടാൻ

  15. നിന്റെ മറ്റേടത്തെ നേതാക്കൾക്ക് പത്തുവർഷം എന്തായിരുന്നു പണി. വന്നിരുന്നു വളവളാ വർത്തമാനം പറയുന്നു.നീ പറയുന്ന ജയരാജൻമാർക്കും, കോവിന്ദനും പിണറായിക്കും ഈ സമൂഹത്തിൽ എന്ത് വിലയാണ് ഉള്ളത്

  16. കൊള്ളുന്നത് മാത്രമേ തറ്റവൂ എന്നാണോ ഈ ഫേമലേ എമ്പോക്കി മനസ്സിലാക്കിയിരിക്കുന്നത്? ഇതിനേയോക്കെ അഴിച്ചു വിടുന്ന രക്ഷിതാക്കളെ പറഞ്ഞാൽ മതി.

  17. എന്തിനാ കള്ളത്തരം പറയുന്നത്.മുഖ്യമന്ത്രി പറഞ്ഞത് കേൾക്കൂ.T C കൊടുത്തു വിടണം.

  18. ഈ പെണ്ണിന്റെ വീട്ടുകാരെ പറഞ്ഞാൽ മതി. ഈ സർവകശാല നാലു മാസമായി ഉണ്ടായതാണ്

  19. എന്ത് അക്രമം ആണ് ചെയ്തത്… നിങ്ങളുടെ കയ്യിൽ തെളിവ് ഉണ്ടെങ്കിൽ കാണിക്കു 🙏

  20. എന്തിനാണ് മോളെ ഇവരുടെ ചർച്ചക്ക് പോണത്. തത്തമ്മേ പൂച്ച പൂച്ച എന്ന് പഠിച്ചു പരീക്ഷക്ക് പഠിച്ചു എഴുതി യാൽ മതി.. എതിർപ്പ് വേണ്ടാ.. എല്ലാം സഹിച്ചോളൂ.. 🙏

Leave a Reply

Your email address will not be published. Required fields are marked *

You might like

© 2026 Cantinho do Vídeo - WordPress Video Theme by WPEnjoy